News

ഇറാഖില്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍

ഇറാഖില്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍
ladies.jpg

ജനീവ: ഭീകരരുടെ അധീനതയിലായ വടക്കന്‍ ഇറാഖിലെ മൊസൂളില്‍ എല്ലാ സ്ത്രീകളും ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍ ഫത്‌വ പുറപ്പെടുവിച്ചു. മൊസൂളിലും പരിസരപ്രദേശങ്ങളിലുമുള്ള 11നും 46നും ഇടയില്‍...

നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
images.jpg

കൊച്ചി: വ്യാജരേഖയുണ്ടാക്കി അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട് നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം.ദിലീപിന്റെ വീട്ടില്‍ നടത്തിയ...

താരദമ്പതികള്‍ സംയുക്‌ത വിവാഹമോചനഹര്‍ജി നല്‍കി: വിതുമ്പലടക്കാതെ മഞ്‌ജു; ഭാവഭേദമില്ലാതെ ദിലീപ്‌

താരദമ്പതികള്‍ സംയുക്‌ത വിവാഹമോചനഹര്‍ജി നല്‍കി: വിതുമ്പലടക്കാതെ മഞ്‌ജു; ഭാവഭേദമില്ലാതെ ദിലീപ്‌
dileep manju.jpg

കൊച്ചി: താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും എറണാകുളം കുടുംബകോടതിയില്‍ സംയുക്‌ത വിവാഹമോചനഹര്‍ജി നല്‍കി. ഇതേത്തുടര്‍ന്ന്‌ ദിലീപ്‌ നേരത്തേ ഇതേ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാവിലെ ഒന്‍...

Film clip

Automotive

Maruti Suzuki
District: Thrissur
maruthi-omni-2007-model-LPG-Petrol-for-sale-Vehicles.jpg
Mobile Number: 9400662200 Expected Prize: 1,10,000
maruthi omni 2007 model LPG / Petrol, silver... more
Maruti Suzuki
District: Kollam
Maruthi-alto-lx-Cool-silver-colour-2002-model-scratchless-car-Kollam.jpg
Mobile Number: 9809133772 Expected Prize: 1,10,000
2002 may month * cool silver colour * lx variant... more

Real Estate

Kaiparambu District: Thrissur
DSC_0056.jpg
Expected Prize: 14400000
Mobile Number:
9809186616
Description:
90 cents nurtured land having 100 ft tar road...
Varadiyam District: Thrissur
First.jpg
Expected Prize: 5800000
Mobile Number:
9809186616
Description:
Premium & luxury ready to move in 3 bhk villa...

ഇറാഖില്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍

ജനീവ: ഭീകരരുടെ അധീനതയിലായ വടക്കന്‍ ഇറാഖിലെ മൊസൂളില്‍ എല്ലാ സ്ത്രീകളും ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍ ഫത്‌വ പുറപ്പെടുവിച്ചു. മൊസൂളിലും പരിസരപ്രദേശങ്ങളിലുമുള്ള 11നും 46നും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഭീകരരുടെ താക്കീത്.
ഇറാഖിലെ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ 40 ലക്ഷത്തോളം സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ബാധിക്കുന്നത്. ഐക്യരാഷ്ട്രസഭാ അധികൃതരാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Pages